നെല്ല് ഉണക്കിയെടുക്കാന്‍ പുതിയ യന്ത്രം

Wednesday, 26 September 2018 04:10 PM By KJ KERALA STAFF

നനഞ്ഞ് കുതിര്‍ന്ന നെല്ല് ഉണക്കിയെടുക്കാന്‍ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട്ടെ കര്‍ഷകര്‍. നെല്ലുണക്കാന്‍ സ്ഥലസൗകര്യമില്ലാത്ത കര്‍ഷകര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും.ആദ്യമായാണ് സംസ്ഥാനത്ത് നെല്ലുണക്കാനുളള യന്ത്രമെത്തുന്നത്.

നെല്ലിലെ നനവ് കാരണം കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നത് സാധാരണമാണ്. കൊയ്ത്ത് കഴിഞ്ഞ് സംഭരണത്തിനിടെ മഴപെയ്താലും നഷ്ടം. ഇതിന് പരിഹാരം കണ്ടെത്താനുളള അന്വേഷണമാണ് പഞ്ചാബില്‍ മാത്രമുളള ഉണക്ക് യന്ത്രം പാലക്കാട്ടെത്തിക്കാന്‍ കാരണമായത്. ഒന്നര മണിക്കൂറില്‍ രണ്ട് ടണ്‍ നെല്ല് ഉണക്കാം. മണിക്കൂറിന് 2000 രൂപയാണ് ചെലവ്.നെല്ല് ഉണക്കി സൂക്ഷിക്കാനുളള കഷ്ടപ്പാടിന് ഒരു പരിധി വരെ പരിഹരിക്കാൻ ഈ യന്ത്രത്തിനു കഴിയും.തമിഴ് നാട്ടിലെ ഏജന്റുമാര്‍ വഴിയാണ് യന്ത്രം പാലക്കാട്ടെത്തിയിരിക്കുന്നത്.

 

 

 

Comments



More from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.