1. News

വിഗോവ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

1. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ഒരു ദിവസം പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ,മരുന്ന് എന്നിവ നൽകി 45 ദിവസം പ്രായമാകുമ്പോൾ കോഴികളെ തെരഞ്ഞെടുക്കുന്ന പദ്ധതിയായ മുട്ടക്കോഴി ഇന്റഗ്രേഷൻ പദ്ധതിപ്രകാരം ഫാം നടത്താൻ താല്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 9595000922.

Priyanka Menon
Poultry Farm
Poultry Farm

1. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന ഒരു ദിവസം പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ,മരുന്ന് എന്നിവ നൽകി 45 ദിവസം പ്രായമാകുമ്പോൾ കോഴികളെ തെരഞ്ഞെടുക്കുന്ന പദ്ധതിയായ മുട്ടക്കോഴി ഇന്റഗ്രേഷൻ പദ്ധതിപ്രകാരം ഫാം നടത്താൻ താല്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷകരിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9595000922.

1. Applications are invited from farmers in Thiruvananthapuram, Kollam and Pathanamthitta districts who are interested in setting up a farm under the Poultry Integration Scheme, a scheme implemented by the State Poultry Development Corporation to provide feed and medicine to one day old chicks at 45 days of age. Contact the number given below for more details.
9595000922.

2. One day old Vigova chicks ready for sale at Manjadi Duck Hatchery and Training Institute, Thiruvalla. Price Rs 45 per baby. Call the number below to book offspring ready for sale every Tuesday from Manjadi Hatchery
0469-2963303

2. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു ദിവസം പ്രായമായ വിഗോവ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നു. വില കുഞ്ഞിന് 45 രൂപ. മഞ്ഞാടി ഹാച്ചറിയിൽ നിന്ന് എല്ലാ ചൊവ്വാഴ്ചയും വിൽപ്പനക്ക് തയ്യാറാവുന്ന കുഞ്ഞുങ്ങളെ ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ വിളിക്കുക
0469-2963303

English Summary: news related to application for poultry farm through integration scheme and vigova for sales in manjadi hachery

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds