<
  1. News

നോർത്തേൺ റെയിൽവേയുടെ വിവിധ ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

നോർത്തേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 11മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് RRC NR ന്റെ ഔദ്യോഗിക വെബ്സൈറ്റ് http://rrcnr.org വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Meera Sandeep
Northern Railway Recruitment 2023: Apply for vacancies in various trades
Northern Railway Recruitment 2023: Apply for vacancies in various trades

നോർത്തേൺ റെയിൽവേയുടെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് നിയമനം  നടത്തുന്നു. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 11മുതൽ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് RRC NR ന്റെ ഔദ്യോഗിക വെബ്സൈറ്റ് http://rrcnr.org വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ 3,081 തസ്തികകളാണ് ഉള്ളത്. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ എഴുത്തുപരീക്ഷ ഉൾപ്പെടില്ല.

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് 2023 ഡിസംബർ 14 വരെ അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

മെട്രിക്കുലേഷൻ/. എസ്‌എസ്‌സി/പത്താം ക്ലാസും (കുറഞ്ഞത് 50 ശതമാനം മാർക്കോടെ) ഐടിഐ പരീക്ഷയും പാസായവർക്ക് അപേക്ഷിക്കാം. മാർക്ക് കണക്കാക്കി, മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

Railway Recruitment Cell of Northern Railway is conducting recruitment for Apprentice posts. Online application will start from 11th December 2023. Candidates can apply through the official website of RRC NR http://rrcnr.org. The recruitment process will not involve a written test.

Last date

Candidates can apply till 14th December 2023.

Educational qualification

Matriculation/Candidates who have passed SSC/10th Class (with minimum 50% marks) and ITI Exam can apply. Marks will be counted and selection will be done on merit basis only.

English Summary: Northern Railway Recruitment 2023: Apply for vacancies in various trades

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds