ഓണത്തിന് എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ 3.40 ലക്ഷം പച്ചക്കറി വിത്ത് പായക്കറ്റുകള്‍ വിതരണം ചെയ്യും. സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ വിത്ത് വിതരണം മെയ് 19 ന് വൈകിട്ട് കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ നടക്കും.ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും അവരുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി ഒരു ലക്ഷത്തി എണ്‍പതിനായിരം പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യും. കൂടാതെ ഒന്നരലക്ഷം കര്‍ഷകര്‍ക്കും, 10000 കിറ്റ് സന്നദ്ധ സംഘടനകള്‍ക്കുമായി ജൂണ്‍ 10 നകം വിതരണം ചെയ്യും.
ഓണത്തിന് ഒരു മുറം പച്ചക്കറി; ജില്ലയില്‍ 3.40 ലക്ഷം വിത്ത് പായ്ക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും
ഓണത്തിന് എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ 3.40 ലക്ഷം പച്ചക്കറി വിത്ത് പായക്കറ്റുകള്‍ വിതരണം ചെയ്യും
Share your comments