മുട്ട ഉൽപാദനത്തിൽ കേരളം ഇന്നും ഏകദേശം 1 കോടിയിൽ അധികം മുട്ട പുറത്തു നിന്നും ദിനം പ്രതി ഇറക്കുമതി ചെയ്യുന്നു. കേരള സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ധാരാളം പദ്ധതികൾ മുട്ട കോഴി വളർത്തലിനായി നടത്തുന്നുവെങ്കിലും ഒന്നും ഫലം കാണുന്നില്ല.
വർധിച്ചു വരുന്ന തീറ്റ ചിലവും അന്യ സംസ്ഥാന ലോബിയുടെ മത്സരവും രോഗ വാഹകരായ കോഴിയും എത്തുക വഴി കോഴി വളർത്തൽ തീർത്തും ദുഷ്ക്കരമാകുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്. അതിന് വഴിവാക്കുന്നത് നമ്മുടെ അറിവില്ലായിമായും പഴയ കാലത്തെ അറിവുകളുമായി നമ്മൾ ഈ മേഖലയിലേക്ക് കടക്കുന്നതുമാണ്.
പുത്തൻ ആശയങ്ങളും, തീറ്റ ചിലവ് ക്രമീകരിക്കാൻ ഉള്ള പാഠങ്ങളും ആരോഗ്യ പരിചരണ കാര്യങ്ങളും അറിയുക വഴി വലിയ അളവിൽ വരുമാന വർദ്ധന നേടാൻ കഴിയും ഇത്തരം അറിവുകൾ നൽകി നിങ്ങളെ സഹയിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ചിറ്റിലപ്പിള്ളി ഫാം കെയർ സെന്റർ ഒരു ഓണ്ലൈൻ പരിശീലന ക്ലാസിന് തുടക്കം ഇട്ടത്. വീട്ടമ്മമാർക്കും കർഷകർക്കും നിങ്ങൾ എവിടെ ആണോ അവിടെ ഇരുന്ന് ക്ലാസ്സിൽ പങ്കെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ക്ലാസ്സുകൾക്ക് ശേഷം സർട്ടിഫിക്കറ്റും നേടാം ഭവിയിലുള്ള കർഷക ആവശ്യങ്ങളിൽ മുൻഗണന ലഭിക്കാൻ ഈ സര്ടിഫിക്കറ്റുകൾ ഉപകരിക്കും
ക്ലാസ്സിൽ പങ്കെടുത്തവർക്ക് വേണ്ടിയുള്ള whatsapp കൂട്ടായിമകളിലൂടെയും നിങ്ങൾക്ക് തുടർന്നും സംശയ നിവാരണം നടത്താവുന്നതാണ്.
ഈ ഓണ്ലൈൻ സെമിനാർ 2021 നവംബർ 21 ന് നടക്കുകയാണ് സീറ്റുകൾ പരിമിതമാണ് ആദ്യം ബുക്ക് ചെയുന്ന പേർക്ക് മാത്രമാണ് സെമിനാറിൽ പങ്കെടുക്കാൻ കഴിയുക. 149 രൂപ ആണ് ഇതിന്റെ ഫീസ്. ഓണ്ലൈൻ ആയും ഫോണിലൂടെയും ബുക്കിംഗ് നടത്തം ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചു. ഓണ്ലൈൻ ബുക്കിങിനായി https://imjo.in/QgFqsV ഈ ലിങ്ക് ഉപയോഗിക്കാം. ഫോണിലൂടെയുള്ള ബുക്കിങിന് 9495 72 2026, 9495 18 2026 എന്ന നമ്പറിൽ വിളിക്കാം
Share your comments