കൊച്ചി: ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇറച്ചിക്കോഴി വളർത്തലിലും കറവപ്പശു പരിപാലനവും, രോഗങ്ങളും പ്രിയതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ . ഗൂഗിള്‍ മീറ്റ് മുഖേനയുള്ള പരിശീലനങ്ങൾ ഒക്‌ടോബര്‍ 13, 20 , 27 എന്നീ തീയതികളിൽ ക്ലാസ് നടത്തും. താത്പര്യമുളള കര്‍ഷകര്‍ ഓഫീസ് പ്രവൃത്തി സമയത്ത് 9188522708 നമ്പരില്‍ വിളിച്ചോ വാട്‌സ് ആപ്പ് മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം. The training will be conducted through Google Meet on October 13, 20 and 27. Interested farmers should register their names by calling 9188522708 during office hours or through Whats App.
ഒക്‌ടോബര്‍ 13-ന് ഇറച്ചിക്കോഴി വളര്‍ത്തല്‍,
20-ന് കറവപ്പശു പരിപാലനം-രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും,
27-ന് തീറ്റപ്പുല്‍കൃഷി എന്നിവയിലാണ് പരിശീലനം.
താല്പര്യമുള്ള കർഷകർ ഇതിൽ കൊടുത്തിട്ടുള്ള വാട്സാപ്പ് നമ്പറിൽ വിളിച്ചു അല്ലെങ്കിൽ സന്ദേശം അയച്ചോ പേര് രജിസ്റ്റർ ചെയ്യണം. ഈ വാർത്തയുടെ കീഴിൽ മെസ്സേജ് അയച്ചാൽ പേര് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. വാട്സാപ് നമ്പരിൽ വിളിക്കുക
വാട്സാപ് നമ്പർ 9188522708
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?
#Online#Poultry#fodder#Cow#Farm#Krishi
Share your comments