<
  1. News

റബ്ബര്‍മേഖലയിലെ സംരംഭകത്വവികസനത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സെപ്റ്റംബർ 8 ന്

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തില്‍ സെപ്റ്റംബര്‍ 08-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.

Meera Sandeep
Online training in entrepreneurship development in the rubber sector on Sept 8th
Online training in entrepreneurship development in the rubber sector on Sept 8th

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തില്‍ സെപ്റ്റംബര്‍ 08-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 

ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍ പാലില്‍നിന്നും ഉണക്ക റബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാദ്ധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 0481-2353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

The National Institute for Rubber Training (NIRT) under the Rubber Board is conducting one-day online training on entrepreneurship development in the rubber sector on September 08.

The training will cover investment opportunities in the field of manufacturing of RSS grade sheets and manufacture of rubber latex and dry rubber products from 10 am to 1 pm.

For more information about the training, please contact 0481-2353127 or WhatsApp 0481-2353201.

English Summary: Online training in entrepreneurship development in the rubber sector on Sept 8th

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds