<
  1. News

തീറ്റപ്പുൽകൃഷിയിൽ ഓൺലൈൻ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ നവംബർ ഒൻപതിന് വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ കൃഷി രീതികൾ സംബന്ധിച്ച് ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

K B Bainda
തീറ്റപ്പുല്ല്
തീറ്റപ്പുല്ല്

 

 

ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ നവംബർ ഒൻപതിന് വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ കൃഷി രീതികൾ സംബന്ധിച്ച് ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ക്ഷീരകർഷകർ 0471-2501706, 9539306773 എന്നീ നമ്പരുകളിൽ നവംബർ ആറ് വരെ പ്രവർത്തി ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യണം. വാട്ട്‌സ് അപ്പ് നമ്പരിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

The Department of Dairy Development, Valiyathura State Fodder Farm is organizing a training program through Google Meet on November 9 at the Fodder Cultivation Development Training Center on different fodder cultivation methods. Dairy farmers interested in participating in the training program should register on 0471-2501706 and 9539306773 on working days till November 6. You need to register on WhatsApp number.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് കൃഷി- ഒരു പഠനം

#Fodder #Cowfarm #Krishi #Agricultre #Krishi

English Summary: Online training in fodder cultivation-kjkbboct2920

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds