1.തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം ക്ഷീര കർഷകർക്കായി ലൈവ് സ്റ്റോക്ക് ഫാം ലൈസൻസിംഗ് എന്ന വിഷയത്തെ സംബന്ധിച്ച് ഈ മാസം 23 ന് രാവിലെ 11.30 മുതൽ 1.30 വരെ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 19ന് വൈകുന്നേരം 5 മണിക്ക് മുൻപായി 0471-2440911എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടുകയോ, dtctvm99@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ പേര്, മേൽവിലാസം, വാട്സ്ആപ്പ് നമ്പർ എന്നിവ അയക്കുകയോ ചെയ്യേണ്ടതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.
1.Thiruvananthapuram Dairy Training Center is offering online training on Livestock Farm Licensing for Dairy Farmers on the 23rd of this month from 11.30 am to 1.30 pm through Google Meet. The principal of the Dairy Training Center said that the name, address and WhatsApp number should be sent to the e-mail dtctvm99@gmail.com or you can directly contact 0471-2440911
2. The seminar on 'Knowledge of Organic Vegetable Cultivation' organized by the Farm Information Bureau, Ernakulam Regional Office will be held on the 19th of this month from 10 am at the school auditorium, Ilamkulam Day, Kottayam District. The Farm Information Bureau Principal Information Officer will explain the project.
2. ഫാം ഇൻഫർമേഷൻ ബ്യൂറോ എറണാകുളം റീജണൽ ഓഫീസിൽ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ സെമിനാർ ഈ മാസം 19ന് രാവിലെ 10 മുതൽ കോട്ടയം ജില്ലയിലെ ഇളംകുളം ദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ചടങ്ങിൽ പദ്ധതി വിശദീകരണം നടത്തുന്നതാണ്.
Share your comments