ഇന്ന് ഇന്ത്യഭക്ഷണ വിപണിയിൽ ഏറ്റപാപായ്ക്കറ്റ് യ്ക്കറ്റ് വും വളർച്ചാനിരക്കുള്ള ഒന്നാണ് ജൈവ പായ്ക്കറ്റ് ഭക്ഷണങ്ങളുടെ വിപണി. 2016 ൽ ജൈവപായ്ക്കറ്റ് ഭക്ഷണങ്ങളുടെ വിപണി 17 ശതമാനം വാർഷിക വളർച്ചാനിരക്കും ,കൂടാതെ 533 മില്യൺ രൂപയായിരുന്നു ഈ മേഖലയിലെ വളര്‍ച്ച.
സാധാരണ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലെ വർധന, ഭക്ഷ്യ ഉത്പന്നങ്ങൾക്കായി പണം കൂടുതൽ ചെലവഴിക്കാനുള്ള പ്രവണത എന്നീ ഘടകങ്ങൾ ജൈവ പായ്ക്കറ്റ് ഭക്ഷണങ്ങളുടെ വളർച്ചയ്ക്ക് നിർണായകമാണെന്ന് കാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.

നഗരവാസികളാണ് ജൈവ ഭക്ഷ്യ വസ്തുക്കളുടെ പ്രധാന ഉപഭോക്താക്കൾ . ജൈവ ഭക്ഷ്യവസ്തുക്കൾക്ക് വിപണിയിൽ ആവശ്യക്കാർ വർധിക്കുന്നതോടെ ഈ രംഗത്ത് സജീവമായ കമ്പനികളും വളർച്ചയുടെ പാതയിലാണ്. കൂടാതെ കോൺഷ്യസ് ഫുഡ്സ്, സ്രെസ്റ്റ, ഇക്കോഫാംസ്, ഓർഗാനിക് ഇന്ത്യ, നവധാന്യ, മൊറാർകാ ഓർഗാനിക് ഫുഡ്സ് തുടങ്ങിയ പുതിയ കമ്പനികളും ഈ മേഖലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു
Share your comments