.
തുരുത്തിക്കര:മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ നടത്തുന്ന ഊർജ്ജ നിർമ്മല ഹരിത ഗ്രാമത്തിന്റെ ഭാഗമായി തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തുരുത്തിക്കര ഗവ ടെക്നിക്കൽ ഹൈ സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണ ഉൽഘടനം മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ഉൽഘടനം ചെയിതു .ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി ജെ ജോസഫ് യോഗത്തിനു അദ്ധ്യക്ഷത വഹിച്ചു ശാസ്ത്രഗതി മാനേജിംഗ് എഡിറ്റർ പി.എ തങ്കച്ചൻ സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് വി എ സുരേഷ് നന്ദിയും പറഞ്ഞു .യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജി ബിജു, വി കെ വേണു ,തുരുത്തിക്കര അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് വേണു മുളന്തുരുത്തി ,ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി എം കെ മുരുകേശൻ ,ഡി വൈ എഫ് ഐ ആരക്കുന്നം മേഖല ജോയിന്റ് സെക്രട്ടറി അപ്പു എ കെ,യുവസമിതി ജില്ലാ കമ്മിറ്റി അംഗം ജിബിൻ ടിവ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി കെ സി ജോഷി ,മുൻ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ടി കെ മോഹനൻ ,അഗ്രിക്കൾച്ചറൽ ക്ലസ്റ്റർ പ്രസിഡന്റ് കെ കെ ജോർജ് ,ആർ എസ് പി മുളംതുരുത്തി മണ്ഡലം സെക്രട്ടറി കെ എം ജോർജ് ,റിബൽസ് ക്ലബ്ബ് പ്രസിഡന്റ് അനൂപ് ,താരാ റസിഡൻസ് അസോസി :സെക്രട്ടറി കെ കെ രാമൻകുട്ടി ,മഹാവിഷ്ണു ക്ഷേത്ര സമിതി പി.ആർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Photo:തുരുത്തിക്കര ഗവ ടെക്നിക്കൽ ഹൈ സ്കൂളിൽ ജൈവ പച്ചക്കറി തോട്ട നിർമ്മാണ ഉൽഘടനം മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ഉൽഘടനം ചെയ്യുന്നു
ഊർജ്ജ നിർമ്മല ഹരിത ഗ്രാമത്തിന്റെ ഭാഗമായി ഗവ ടെക്നിക്കൽ സ്കൂളിൽ ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു
ഊർജ്ജ നിർമ്മല ഹരിത ഗ്രാമത്തിന്റെ ഭാഗമായി ഗവ ടെക്നിക്കൽ സ്കൂളിൽ ജൈവ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു. തുരുത്തിക്കര:മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ നടത്തുന്ന ഊർജ്ജ നിർമ്മല ഹരിത ഗ്രാമത്തിന്റെ ഭാഗമായി തുരുത്തിക്കര അഗ്രിക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തുരുത്തിക്കര ഗവ ടെക്നിക്കൽ ഹൈ സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണ ഉൽഘടനം മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി മാധവൻ ഉൽഘടനം ചെയിതു .
Share your comments