<
  1. News

കുസാറ്റിൽ ജൈവ പച്ചക്കറി കൃഷി* _കൃഷി വകുപ്പ് മന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിക്കും.

സുഭിക്ഷ കേരളo പദ്ധതിയുടെ ഭാഗമായി കൊച്ചി ശാസത്ര സാങ്കേതിക സർവകലാശാലയിലെ നാഷണൽ സർവീസ് സ്കീമും ,കളമശ്ശേരി കൃഷി ഭവനും സംയുക്തമായി സർവ്വകലാശാലയിലെ സെൻ്റർ ഫോർ അററ്റ് മോ സ്പിയറിക് റഡാർ റിസർച്ച് കോമ്പൗണ്ടിൽ നടത്തുന്ന തരിശുനില പച്ചക്കറി കൃഷിയുടെ ഔപചാരിക ഉദ്ഘാടനം ഇന്നു *വൈകുന്നേരം 5 മണിക്ക് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ് സുനിൽകുമാർ* നിർവഹിക്കുന്നു.

K B Bainda
തരിശുനില പച്ചക്കറി കൃഷിയുടെ ഔപചാരിക ഉദ്ഘാടനം
തരിശുനില പച്ചക്കറി കൃഷിയുടെ ഔപചാരിക ഉദ്ഘാടനം

സുഭിക്ഷ കേരളo പദ്ധതിയുടെ ഭാഗമായി കൊച്ചി ശാസത്ര സാങ്കേതിക സർവകലാ ശാലയിലെ നാഷണൽ സർവീസ് സ്കീമും ,കളമശ്ശേരി കൃഷി ഭവനും സംയുക്തമായി

സർവ്വകലാശാലയിലെ സെൻ്റർ ഫോർ അറ്റ്മോസ്പിയറിക് റഡാർ റിസർച്ച് കോമ്പൗണ്ടിൽ നടത്തുന്ന തരിശുനില പച്ചക്കറി കൃഷിയുടെ ഔപചാരിക ഉദ്ഘാടനം ഇന്നു വൈകുന്നേരം 5 മണിക്ക് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ് സുനിൽകുമാർ നിർവഹിക്കുന്നു.The formal inauguration of the fallow vegetable farm at the University's Center for Atmospheric Radar Research Compound will be held at 5 pm today. Agriculture Minister Shri. Performed by VS Sunilkumar.

ചടങ്ങിൽ വൈസ് ചാൻസലർ ഡോ .കെ എൻ മധുസൂദനൻ സംരംഭത്തെക്കുറിച്ച് വിശദീകരിക്കും . കളമശ്ശേരി എം എൽ എ വി കെ ഇബ്രാഹിം കുഞ്ഞു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ ,

പ്രൊ വൈസ് ചാൻസലർ ഡോ . പി ജി ശങ്കരൻ , പ്രിസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ടി ദിലീപ്കുമാർ, കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിൻസി അബ്രഹാം ,

കളമശ്ശേരി അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീബാല അജിത് കലാമസ്സ്ര്യ കൃഷിഭവൻ കാർഷിക വികസന സമിതി പ്രതിനിധി പി കെ രാജൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കുസാറ്റ് രജിസ്ട്രാർ ഡോ വി മീര സ്വാഗതം പറയും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഈ സാമ്പത്തിക വർഷം ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ വിറ്റഴിഞ്ഞത് 484 കോടി രൂപയുടെ മരുന്നുകൾ

English Summary: Organic Vegetable Cultivation in Cusat * The Minister of Agriculture will inaugurate today.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds