News

പച്ചക്കൊളുന്തിന് അടിസ്ഥാനവില 12.89 രൂപ.

kolunthu paccha

മേയ് മാസം പച്ചക്കൊളുന്തിനു കിലോയ്ക്ക് 12.89 രൂപ ശരാശരി അടിസ്ഥാനവിലയായി തീരുമാനിച്ചെന്ന് ടീ ബോർഡ്‌ അധികൃതർ അറിയിച്ചു. പച്ചക്കൊളുന്തിനു മാസാമാസം അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം എടുത്തത് .

കൂടാതെ 2015-ൽ പുതുക്കിയ ടീ മാർക്കറ്റിങ് കൺട്രോൾ ഓർഡർ പ്രകാരമാണ് വില നിശ്ചയിക്കുന്നത്. ഓർഡർ പ്രകാരം നിശ്ചയിച്ച വിലയോ പ്രൈസ് ഷെയറിങ് ഫോർമുല പ്രകാരമുള്ള വിലയോ, ഇതിൽ ഉയർന്ന വിലയോ ആണ് ഫാക്ടറി ഉടമകൾ തേയില കർഷകർക്ക് നൽകേണ്ടത്.


English Summary: paccha kolunthu base rate

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine