സ്വകാര്യ വ്യക്തിയുടെ സ്വത്തിൽക്കൂടി വഴി വെട്ടുവാൻ പഞ്ചായത്തിന് അവകാശം ലഭിക്കുമോ. ?
ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന സ്ഥലത്ത് ബലമായി പ്രവേശിക്കുന്നതിനോ എന്തെങ്കിലും അനധികൃത നിര്‍മാണം നടത്തുന്നതിനോ പഞ്ചായത്തിന് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് നഗ്നമായ കയ്യേറ്റമാകും.
Share your comments