1. News

കാർഷിക യന്ത്രവൽക്കരണ പ്രവർത്തന പരിശീലന പരിപാടിയിൽ പങ്കെടുക്കാം

കേരള കാർഷിക യന്ത്രവല്ക്കരണം മിഷൻ നടത്തുന്ന 20 ദിവസം നീണ്ടു നിൽക്കുന്ന കാർഷിക യന്ത്രവൽക്കരണ പ്രവർത്തനം പരിശീലനപരിപാടിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ സ്ഥിരമായി താമസിക്കുന്ന കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

Priyanka Menon
Agriculture Training
Agriculture Training

കേരള കാർഷിക യന്ത്രവല്ക്കരണം മിഷൻ നടത്തുന്ന 20 ദിവസം നീണ്ടു നിൽക്കുന്ന കാർഷിക യന്ത്രവൽക്കരണ പ്രവർത്തനം പരിശീലനപരിപാടിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ സ്ഥിരമായി താമസിക്കുന്ന കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകർ 18-40 വയസ്സ് പ്രായമുള്ളവരും അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ആയിരിക്കണം.

The Kerala Agricultural Mechanization Mission invites applications from young men and women interested in working in the agricultural sector residing permanently in various blocks in Kozhikode District during the 20-day Agricultural Mechanization Activity Training Program. Applicants should be 18-40 years of age and permanent residents of the respective panchayat. Applicants should fill up the form and submit a copy of date of birth, educational qualification, residency certificate and identity card along with photocopied application cover of Agricultural Mechanization Operations Training to the Krishi Bhavan of the respective panchayat before 5 pm this month. Contact number for more information is given below
8281 200 673.

അപേക്ഷകർ ഫോം പൂരിപ്പിച്ച് ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, താമസ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ്, ഫോട്ടോ പതിച്ച അപേക്ഷ കവറിൽ കാർഷിക യന്ത്രവൽക്കരണ പ്രവർത്തന പരിശീലനം എന്നെഴുതി അതാത് പഞ്ചായത്തിലെ കൃഷിഭവനിൽ ഈ മാസം എട്ടിന് 5 മണിക്ക് മുൻപായി എത്തിച്ചു തരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
8281 200 673.

English Summary: Participate in agricultural mechanization activity training program

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds