1. News

പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിരോധനം 

തിരുവനന്തപുരം വിമാനത്താവളത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പ്ലാസ്റ്റിക് കുപ്പികൾ , ജ്യൂസ് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് വിമാനത്താവളത്തിനുള്ളിൽ പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയത്.

KJ Staff
plastic ban
 
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പ്ലാസ്റ്റിക് കുപ്പികൾ , ജ്യൂസ് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് വിമാനത്താവളത്തിനുള്ളിൽ പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയത്. രണ്ട് ടെർമിനലുകകളിലെയും കടകൾ, ടെർമിനലിന് പുറത്തുള്ള ഔട്ട് ലെറ്റുകൾ എന്നിവടങ്ങളിലെത്തുന്ന യാത്രക്കാർക്കോ , അതോറിറ്റി ജീവനക്കാർക്കോ  ഇവ വിതരണം ചെയ്യരുതെന്ന് എയർപോർട്ട് അതോറിറ്റി കർശന നിർദേശം നൽകി. ശനിയാഴ്‍യാണ് ഇത് നിലവിൽവന്നത് .എയർപോർട്ട് അതോറിറ്റിയുടെ റീജിയണൽ ഹെഡ് ക്വാർട്ടേഴ്‌സ് ആണ് പ്രഖ്യാപനംനടത്തിയത് അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെ ശേഖരിച്ചു വിമാനത്താവളത്തിനുള്ളിലുള്ള ശ്രെദ്ദിങ് ങ് യൂണിറ്ററിലേക്കുസംസ്കരിക്കാൻ പറ്റുന്നവയെ പ്ലാന്റിലേക്കും മറ്റും കമുകിൻ പാള പേപ്പർ എന്നിവയാൽ നിർമ്മിച്ച ഉത്പന്നങ്ങളാകും പ്ലാസ്റ്റിക്കിനു പകരം കൊണ്ട് വരുക 
English Summary: plastic ban at Trivandrum Airport

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds