News

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വു കു​റ​യ്ക്കാ​നൊ​രു​ങ്ങി ജി20 ​രാ​ജ്യ​ങ്ങ​ള്‍

പ്രകൃതിയില്‍ നശിക്കാത്ത വസ്തുവാണ് പ്ലാ​സ്റ്റി​ക് .സമുദ്രത്തിലേക്ക്മനുഷ്യര്‍ വലിച്ചെറിഞ്ഞു കൊണ്ടിരിക്കുന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വു കു​റ​യ്ക്കാ​നൊ​രു​ങ്ങി ജി20 ​രാ​ജ്യ​ങ്ങ​ള്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌ ജി20 ​രാ​ജ്യ​ങ്ങ​ള്‍ തമ്മിലുള്ള ക​രാ​റാ​യി. യോഗത്തില്‍ ഊ​ര്‍​ജ, പ​രി​സ്ഥി​തി മ​ന്ത്രി​മാ​ര്‍ ജ​പ്പാ​നി​ല്‍ ചേ​ര്‍​ന്ന ദി​ദ്വി​ന യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.
കൂ​ട്ടാ​യ്മ​യി​ലെ രാ​ജ്യ​ങ്ങ​ള്‍​ക്കെ​ല്ലാം മാ​ലി​ന്യം കു​റ​യ്ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഇതുവരെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.നേടിയിരിക്കുന്നത്. 

Share your comments