<
  1. News

പി.എം കിസാൻ സമ്മാൻ നിധിയും മറ്റ് പദ്ധതികളും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പുതിയ ശക്തി നൽകുന്നു: പി.എം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പുതിയ കരുത്ത് പകരുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കർഷകരുടെ കരുത്തിനനെ അടിവരയിട്ടുകൊണ്ട് കർഷകർ കൂടുതൽ ശക്തരാകുമ്പോൾ രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Meera Sandeep
PM Kisan Samman Nidhi and other schemes give new impetus to crores of farmers in our country: PM

ബന്ധപ്പെട്ട വാർത്തകൾ: PM Kisan നിയമങ്ങളിൽ മാറ്റം; 6000 രൂപ ലഭിക്കാൻ ആധാറിനൊപ്പം ഈ രേഖകളും നിർബന്ധം

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ കർഷക സഹോദരങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു. അവർ എത്ര ശക്തരാണോ അത്രയധികം പുതിയ ഇന്ത്യ കൂടുതൽ സമ്പന്നമാകും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും രാജ്യത്തെ  കോടിക്കണക്കിന് കർഷകർക്ക് പുതിയ ശക്തി നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. "

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: സന്തോഷ വാർത്ത! പുതിയ ബജറ്റിൽ കർഷകർക്കുള്ള തുക വർധിപ്പിക്കും

The Prime Minister, Shri Narendra Modi has said that PM Kisan Samman Nidhi and other schemes related to agriculture are giving new strength to crores of farmers of our country. Underlining the strength of farmers, he said that when farmers become stronger, the nation prospers.

The Prime Minister tweeted;

English Summary: PM Kisan Samman Nidhi and other schemes give new impetus to crores of farmers in our country: PM

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds