1. News

ആയുഷ്മാൻ ഭാരത് യോജന ആനുകൂല്യങ്ങൾ, ഇനി പാവപെട്ടവർ അല്ലാത്ത ജനവിഭാഗത്തിനും ലഭ്യമാക്കും.  അപേക്ഷകൾ അയക്കേണ്ട വിധം.

ആയുഷ്മാൻ ഭാരത് യോജന ആനുകൂല്യങ്ങൾ, ഇനി പാവപെട്ടവർ അല്ലാത്ത ജനവിഭാഗത്തിനും ലഭ്യമാക്കും.  അപേക്ഷകൾ അയക്കേണ്ട വിധം. Prime Minister Narendra Modi has launched Pradhan Mantri Jan Arogya Yojana (PMJAY) on 23 September 2018. This PMJAY Scheme is a mega National Health Protection Scheme (NHPS) for poor people. PMJAY will provide Rs. 5 Lakh health insurance for secondary and tertiary hospitalization.  കേന്ദ്ര സർക്കാരിൻറെ ജനപ്രീതി സമ്പാദിച്ച ഹെൽത്ത് ഇൻഷുറൻസായ  – ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജാൻ ആരോഗ്യ യോജനയുടെ  (AB PMJAY) ആനുകൂല്യങ്ങൾ പാവപ്പെട്ടവരല്ലാത്തവർക്കും ലഭ്യമാക്കും.

Meera Sandeep

ആയുഷ്മാൻ ഭാരത് യോജന ആനുകൂല്യങ്ങൾ, ഇനി പാവപെട്ടവർ അല്ലാത്ത ജനവിഭാഗത്തിനും ലഭ്യമാക്കും.  അപേക്ഷകൾ അയക്കേണ്ട വിധം.

Prime Minister Narendra Modi has launched Pradhan Mantri Jan Arogya Yojana (PMJAY) on 23 September 2018. This PMJAY Scheme is a mega National Health Protection Scheme (NHPS) for poor people. PMJAY will provide Rs. 5 Lakh health insurance for secondary and tertiary hospitalization.

 കേന്ദ്ര സർക്കാരിൻറെ ജനപ്രീതി സമ്പാദിച്ച ഹെൽത്ത് ഇൻഷുറൻസായ  – ആയുഷ്മാൻ ഭാരത് പ്രധാന മന്ത്രി ജാൻ ആരോഗ്യ യോജനയുടെ  (AB PMJAY) ആനുകൂല്യങ്ങൾ പാവപ്പെട്ടവരല്ലാത്തവർക്കും ലഭ്യമാക്കും.

 രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭ്യമാക്കിയിരിക്കുന്നത്.

 നാഷണൽ ഹെൽത്ത് അതോറിറ്റി (NHA) 13 ആഗസ്റ്റ് 2020 നാണ് PMJAY പാവപ്പെട്ടവർ അല്ലാത്ത ജനവിഭാഗങ്ങൾക്കും  ലാഭ്യമാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.  തൊഴിലാളികൾ, പ്രൊഫഷണൽസ്, സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറിയ സംരംഭങ്ങൾ ചെയ്യുന്നവർ, എന്നിവർക്കെല്ലാം ഈ പദ്ധതി മുഖേന ആനുകൂല്യങ്ങൾ നേടാവുന്നതാണ്..

 കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അധ്യക്ഷത വഹിച്ച യോഗത്തിലാണ്, ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജാൻ ആരോഗ്യ യോജന പദ്ധതി പുനപരിശോധിക്കണമെന്ന തീരുമാനമെടുത്തത്. നോവൽ കൊറോണ വൈറസ് കൊണ്ട് രാജ്യത്തുണ്ടായ ആഘാതത്തെ കുറിച്ചും, അതിനുള്ള പരിഹാരങ്ങളെ കുറിച്ചും  യോഗത്തിൽ ചർച്ച ചെയ്‌തു. 

 ആയുഷ്മാൻ ഭാരത് യോജനയിലേക്ക് അപേക്ഷ അയക്കേണ്ട വിധം

 ഒഫീഷ്യൽ സൈറ്റായ https://www.pmjay.gov.in/ ൽ പോകുക

 ‘Am I Eligible’ ൽ ക്ലിക്ക് ചെയ്യുക

 മൊബൈൽ നമ്പറും CAPCHA കോഡും അടിക്കുക

 ‘Generate OTP’ ൽ ക്ലിക്ക് ചെയ്യുക

 നിങ്ങളുടെ സ്റ്റേറ്റ് തിരഞ്ഞെടുക്കുക.  ശേഷം പേര്/HRD നമ്പർ/മൊബൈൽ നമ്പർ/റേഷൻ കാർഡ് നമ്പർ എന്നിവ ഉപയോഗിച്ച് സെർച്ച് ചെയ്യുക.

 സേർച്ച് ചെയ്ത് ലഭിച്ച  റിസൾട്ടിൽ നിന്ന് നിങ്ങളുടെ ഫാമിലിയെ   ആയുഷ്മാൻ ഭാരത് യോജനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്.

 താഴെ കൊടുതിരിക്കുന്ന ആയുഷ്മാൻ ഭാരത് യോജന കാൾ സെന്ററിൽ വിളിച്ചും,

നിങ്ങൾ ഈ സ്‌കീമിന്  യോഗ്യത നേടിയവരാണോ

എന്നറിയാൻ സാധിക്കുന്നതാണ്- 14555 or 1800-111-565

പ്രധാനമന്ത്രി കിസാൻ പദ്ധതി

പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജന

 

English Summary: PMJAY: Ayushman Bharat Yojana Will Now Cover Non-Poor Too; Check Method to Apply

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds