1. News

പൂമ്പാറ്റ - ശലഭങ്ങള്‍ക്കായൊരു ആപ്പ്

മറ്റു ഹോബികളെപ്പോലെ അധികം ചെലവില്ലാത്തതും അതേ സമയം വിജ്ഞാന പ്രദവുമാണ് ശലഭ നിരീക്ഷണം. നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ കാണാവുന്ന നിരവധി ശലഭങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചു നോക്കൂ. തീര്‍ച്ചയായും അമ്പതോളം ശലഭങ്ങളെ വലിയ പ്രയാസം കൂടാതെ തിരിച്ചറിയാനാകും

KJ Staff

മറ്റു ഹോബികളെപ്പോലെ അധികം ചെലവില്ലാത്തതും അതേ സമയം വിജ്ഞാന പ്രദവുമാണ് ശലഭ നിരീക്ഷണംനമ്മുടെ ചുറ്റുപാടുകളില്‍ തന്നെ കാണാവുന്ന  നിരവധി ശലഭങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചു നോക്കൂതീര്‍ച്ചയായും അമ്പതോളം ശലഭങ്ങളെ വലിയ പ്രയാസം കൂടാതെ തിരിച്ചറിയാനാകും.

ഒരുഫീല്‍ഡ് ‍ ഗൈഡ് എന്ന നിലയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന ഒരു ആപ്ലിക്കേഷനാണ് മലപ്പുറത്ത് ജല അതോറിറ്റി ജീവനക്കാരനായ ബ്രിജേഷ് പൂക്കോട്ടൂര്‍ വികസിപ്പിച്ച ഈ പൂമ്പാറ്റ (poompatta) ആപ്പ്ഈ സംരഭത്തിന്‍റെ ബീറ്റാ പതിപ്പില്‍ നൂറ് ശലഭങ്ങളെ ആണ് ഉള്‍പ്പെടുത്തിയിരുന്നത്പൂര്‍ണ്ണ പതിപ്പില്‍ നിശാശലഭങ്ങള്‍ അടക്കം 36 ഇനം ശലഭങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് . നിങ്ങൾക്ക് ഈ ആപ്പ്  ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

നിങ്ങള്‍ക്കും പങ്കാളിയാകാം

നിങ്ങളുടെ പക്കലുള്ള സ്വയമെടുത്ത ചിത്രങ്ങള്‍ ഇതിനായി സംഭാവന ചെയ്യുകസാധിക്കുമെങ്കില്‍ ഇമേജിന്‍റെ വലുപ്പം500 പിക്സല്‍ ആക്കി കുറച്ച കൃത്യമായി ക്രോപ്പ് ചെയ്ത jpg ഫയല്‍ അയക്കേണ്ട വിലാസം brijeshep@gmail.com.

English Summary: Poompatta App

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds