12 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പൂപ്പൊലി ഉദ്യാനത്തില്‍ രണ്ടായിരത്തില്‍പ്പരം ഇനങ്ങളുള്ള റോസ് ഗാര്‍ഡന്‍, ആയിരത്തില്‍പ്പരം സ്വദേശ വിദേശ ഇനം ഓര്‍ക്കിഡുകള്‍, അലങ്കാര ചെടികള്‍, ഡാലിയ ഗാര്‍ഡന്‍,ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, രാക്ഷസ രൂപം, വിവിധ തരം ശില്‍പങ്ങള്‍, കുട്ടികള്‍ക്കുള്ള ഡ്രീം ഗാര്‍ഡന്‍, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, ചന്ദ്രോദ്യാനം, അകേ്വറിയം, ഫുഡ് കോര്‍ട്ട് തുടങ്ങിയവ ഉണ്ടാകും. കാക്‌റ്റേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, പോളി ഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തു ശേഖരം, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, പെറ്റ് ഷോ എന്നിവ മേളയിലെ പ്രതേ്യകതകളാണ്.എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടാകും.
'പൂപ്പൊലി' ജനുവരി 1 മുതല്‍ 18 വരെ അമ്പലവയലില്‍
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി ഒരുക്കുന്ന അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള 'പൂപ്പൊലി' 2018 ജനുവരി 1 മുതല്‍ 18 വരെ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
12 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പൂപ്പൊലി ഉദ്യാനത്തില്‍ രണ്ടായിരത്തില്‍പ്പരം ഇനങ്ങളുള്ള റോസ് ഗാര്‍ഡന്‍, ആയിരത്തില്‍പ്പരം സ്വദേശ വിദേശ ഇനം ഓര്‍ക്കിഡുകള്‍, അലങ്കാര ചെടികള്‍, ഡാലിയ ഗാര്‍ഡന്‍,ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, രാക്ഷസ രൂപം, വിവിധ തരം ശില്‍പങ്ങള്‍, കുട്ടികള്‍ക്കുള്ള ഡ്രീം ഗാര്‍ഡന്‍, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, ചന്ദ്രോദ്യാനം, അകേ്വറിയം, ഫുഡ് കോര്‍ട്ട് തുടങ്ങിയവ ഉണ്ടാകും. കാക്‌റ്റേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, പോളി ഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തു ശേഖരം, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, പെറ്റ് ഷോ എന്നിവ മേളയിലെ പ്രതേ്യകതകളാണ്.എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടാകും.
Share your comments