1. News

ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങിനും വില ഉയരുന്നു

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി.മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

Asha Sadasiv
potato

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കുതിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി.മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങിന് ഡല്‍ഹിയില്‍ 32 രൂപയും മറ്റ് നഗരങ്ങളില്‍ 40 നും 50 നും ഇടയിലുള്ള വിലയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കാലാവസ്ഥാ വ്യതിയാനമാണ് ഇതിനെല്ലാം പ്രധാന കാരണം.യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴ ഉരുളക്കിഴങ്ങു കൃഷിയെ ബാധിച്ചു.കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

English Summary: Potato price also rising

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds