
തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് എന്ന സ്ഥാപനത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ നാല് അഞ്ച് തീയതികളിൽ ഉച്ചയ്ക്കുശേഷം രണ്ടുമണിമുതൽ അഞ്ചുമണി വരെ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഫോൺ മുഖേനയോ നേരിട്ടോ ഓഫീസ് സമയങ്ങളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ താഴെ നൽകുന്നു. 9188522711, 0469-2965535
Share your comments