തിരുവനതപുരം : അദ്ധ്യാമിക പുസ്തകോത്സവും കേരളത്തിന്‍റെ തനത് ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് പൈതൃകൊത്സവo ശ്രീ.കാനായികുഞ്ഞുരാമന്‍ ഉത്ഘാടനം ചെയ്തു.
വൈദേശിക ഭരണം ഇന്ത്യക്കാരെ അടിമകളാക്കുകയും സാംസ്കാരിക പൈതൃകത്തെ നശിപ്പിക്കുകയും ചെയ്തു. നമ്മുടെ കലാ സൃഷ്ടിക്കൾ,പൈതൃകo,ഭരണഭാഷ നമ്മളിലെ കലാവാസകള്‍ എന്നിവ സംരക്ഷിക്കാന്‍ ഏതു ത്യാഗവും സഹിക്കാന്‍ നാം സ്വയം തയ്യാറെടുക്കണം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
പൈതൃകൊത്സവം ചെയര്‍മാന്‍ ശ്രീ ആര്‍.എസ് .നായര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. വിഷ്ണു , സി.കെ.കുഞ്ഞു,ജയശ്രീ ഗോപാലകൃഷ്ണന്‍, കുമ്മനംവിഷ്ണു എന്നിവര്‍ സംസാരിച്ചു.
തുടർന്ന് ഭൈരവ -കാലന്‍കോലം - യക്ഷിക്കോലങ്ങള്‍ - പക്ഷികോലങ്ങള്‍ - ഗണപതി തുടങ്ങിയ കൊലരൂപങ്ങള്‍ കളത്തിലെറക്കിയ പൈതൃകളരി, നാരങ്ങാനത്തിന്‍റെ പടയണി അവിടെ തടിച്ചു കൂടിയ പൊതുജനത്തിന്‍റെ മനസ്സിന് ഒരു ഉത്സവലഹരി പകര്‍ന്നു .
പടയണിയുടെ താളത്തോടെ പൈതൃകോത്സവം 2018-ന് ഉത്ഘാടനം കുറിച്ചു
തിരുവനതപുരം : അദ്ധ്യാമിക പുസ്തകോത്സവും കേരളത്തിന്‍റെ തനത് ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് പൈതൃകൊത്സവo ശ്രീ.കാനായികുഞ്ഞുരാമന്‍ ഉത്ഘാടനം ചെയ്തു.
Share your comments