രാജ്യത്തെ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പ്രധാന മന്ത്രി മാതൃവന്ദന യോജന സ്‌കീമിൽ ഈ മാസം 31 വരെ അപേക്ഷിക്കാവുന്നതാണ്.
രാജ്യത്തെ വിവിധ അകണവാടികളിലൂടെയോ പ്രധാന മന്ത്രി മാതൃവന്ദന യോജന ഒഫീഷ്യൽ വെബ്‌സൈറ്റിൽ നേരിട്ടോ അപേക്ഷിക്കാം. https:pmmvy.nic.in വഴി അപേക്ഷ നൽകാവുന്നതാണ്. ആദ്യ പ്രസവത്തിന് തയാറെടുക്കുന്ന വനിതകൾക്ക് 5000 രൂപയും, രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ 6000 രൂപ വീതം ഈ ജാനകിയ പദ്ധതി വഴി പ്രകാരം ലഭിക്കുന്നതാണ്, ഈ പണം നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഓണത്തിന് പച്ചക്കറിയ്ക്ക് മാത്രമല്ല പയറുവർഗ്ഗങ്ങൾക്കും വില കുടും
Pic Courtesy: Pexels.com
Share your comments