ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്ന കാര്യത്തിലും തീരുമാനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഫസല്‍ ഭീമാ യോജന പദ്ധതി പ്രകാരം കാര്‍ഷിക അഭിവൃദ്ധിക്ക് പരമാവധി ഇന്‍ഷൂറന്‍സ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ വയനാട് ജില്ലാ തല പ്രചാരണ ഉദ്ഘാടനം ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു നിര്‍വ്വഹിച്ചു. സി.എസ്.സി. വി.എല്‍. ഇ വയനാട് ജില്ലാ സൊസൈറ്റി പഠന ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.സുതാര്യമായ തവണ നിരക്കുകളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ലഭിക്കുന്നതിനാണ് ഫസല്‍ ഭീമാ യോജന പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രചരണ പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഫോണ്‍, റിമോട്ട് സെന്‍സിംഗ്, ഡ്രോണുകള്‍ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വേഗത്തിലുള്ള നിര്‍ണ്ണയവും തീര്‍പ്പാക്കലും, വളരെ കുറഞ്ഞ തവണ നിരക്കുകള്‍. പരമാവധി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ, 50% കര്‍ഷകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ലക്ഷ്യം വയ്ക്കുന്നു.
കാര്‍ഷികര്‍ക്ക് ആശ്വാസമായി വിളകള്‍ ഇന്‍ഷുറന്‍സിന് കേന്ദ്രപദ്ധതി: വയനാട്ടില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി
കെടുതികളിലും മറ്റും കാര്‍ഷികവിളകള്‍ നശിച്ചാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായി ഒരു കേന്ദ്രപദ്ധതി. കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന പദ്ധതി ജില്ലയില്‍ ആരംഭിച്ചു.
ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്ന കാര്യത്തിലും തീരുമാനങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഫസല്‍ ഭീമാ യോജന പദ്ധതി പ്രകാരം കാര്‍ഷിക അഭിവൃദ്ധിക്ക് പരമാവധി ഇന്‍ഷൂറന്‍സ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുടെ വയനാട് ജില്ലാ തല പ്രചാരണ ഉദ്ഘാടനം ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു നിര്‍വ്വഹിച്ചു. സി.എസ്.സി. വി.എല്‍. ഇ വയനാട് ജില്ലാ സൊസൈറ്റി പഠന ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.സുതാര്യമായ തവണ നിരക്കുകളില്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ലഭിക്കുന്നതിനാണ് ഫസല്‍ ഭീമാ യോജന പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രചരണ പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഫോണ്‍, റിമോട്ട് സെന്‍സിംഗ്, ഡ്രോണുകള്‍ തുടങ്ങി ലളിതവും ഫലപ്രദവുമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വേഗത്തിലുള്ള നിര്‍ണ്ണയവും തീര്‍പ്പാക്കലും, വളരെ കുറഞ്ഞ തവണ നിരക്കുകള്‍. പരമാവധി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ, 50% കര്‍ഷകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ലക്ഷ്യം വയ്ക്കുന്നു.
Share your comments