1. News

ബാക്ടീരിയ ബാധയാണ് താറാവുകൾ ചത്തൊടുങ്ങുന്നതിന് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതി കർഷകർക്ക് വേദനയാകുന്നു. താറാവുകളിൽ കാണപ്പെടുന്ന ബാക്ടീരിയ രോഗമാണ് കൂട്ടത്തോടെ താറാവുകൾ ചത്തു പോകുന്നതിന് കാരണമെന്ന് തൃശ്ശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെൻറ് സംഘം വിലയിരുത്തുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധന പൂർത്തിയായതിനുശേഷം താറാവുകൾക്ക് വേണ്ട പ്രതിരോധ മരുന്നുകൾ നൽകുമെന്ന് വിദഗ്ധസംഘം.

Priyanka Menon
Kuttanadan Duck
Kuttanadan Duck

കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതി കർഷകർക്ക് വേദനയാകുന്നു.

താറാവുകളിൽ കാണപ്പെടുന്ന ബാക്ടീരിയ രോഗമാണ് കൂട്ടത്തോടെ താറാവുകൾ ചത്തു പോകുന്നതിന് കാരണമെന്ന് തൃശ്ശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെൻറ് സംഘം വിലയിരുത്തുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധന പൂർത്തിയായതിനുശേഷം താറാവുകൾക്ക് വേണ്ട പ്രതിരോധ മരുന്നുകൾ നൽകുമെന്ന് വിദഗ്ധസംഘം.

In Kuttanad, farmers are saddened by the mass death of ducks. According to the Thrissur Mannuthi Micro Virology Department, the bacterial disease found in ducks is the main cause of death in ducks. Experts say the ducks will be vaccinated after completing a sample of internal organs.

ഡിപ്പാർട്ട്മെൻറ് മേധാവി ഡോക്ടർ പി എം പ്രിയ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്പർ കുട്ടനാട്ടിലെ കുട്ടപ്പായി എന്ന കർഷകന്റെ താറാവുകളെ പരിശോധിക്കാൻ ഇവിടെ എത്തിച്ചേർന്നത്.

ബാക്ടീരിയ ബാധ തന്നെയാണ് താറാവ് ചത്തു വീഴുന്നതിന് കാരണമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്ക് ബംഗളൂരു സൗത്ത് ഇന്ത്യ റീജനൽ ഡയഗ്നോസ്റ്റിക് സെൻറർ ലേക്ക് സാമ്പിളുകൾ അയക്കും. തിരുവനന്തപുരത്ത് വൈറോളജി ലാബിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഇതിൽനിന്ന് വൈറസ് ബാധയാണ് കാരണമെന്ന് കണ്ടെത്താനായിട്ടില്ല.

English Summary: Preliminary conclusion is that bacterial infection is the cause of death in ducks.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds