സംസ്ഥാന സർക്കാർ സപ്ലൈകോ വഴി 2020 - 21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ ഒൻപത് മുതൽ ആരംഭിക്കുമെന്ന് സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു. കഴിഞ്ഞ വർഷത്തെ (2019-20) ഒന്നാംവിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റർ ചെയ്ത കർഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. കോവിഡ് 19 വ്യാപനമുളള സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കർഷകർ കഴിഞ്ഞ വർഷം നൽകിയ അപേക്ഷയിൽ തിരുത്തുണ്ടെങ്കിൽ ബന്ധപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷ നൽകി പരിഹരിക്കാവുന്നതാണ്.CMD Asghar Ali Pasha said online registration for the procurement of first crop paddy for the 2020-21 season through State Government Supplyco will start from September 9. Farmers who registered for procurement of first crop paddy last year (2019-20) need not re-register.
സംസ്ഥാന സർക്കാർ സപ്ലൈകോ വഴി 2020 - 21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ ഒൻപത് മുതൽ ആരംഭിക്കുമെന്ന് സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു. കഴിഞ്ഞ വർഷത്തെ (2019-20) ഒന്നാംവിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റർ ചെയ്ത കർഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. കോവിഡ് 19 വ്യാപനമുളള സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കർഷകർ കഴിഞ്ഞ വർഷം നൽകിയ അപേക്ഷയിൽ തിരുത്തുണ്ടെങ്കിൽ ബന്ധപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷ നൽകി പരിഹരിക്കാവുന്നതാണ്.CMD Asghar Ali Pasha said online registration for the procurement of first crop paddy for the 2020-21 season through State Government Supplyco will start from September 9. Farmers who registered for procurement of first crop paddy last year (2019-20) need not re-register. The government took this decision in the context of the expansion of Kovid19. If there is a correction in the application submitted by the farmers last year, it can be resolved by submitting the application directly to the concerned Krishi Bhavans or by e-mail.
English Summary: Procurement of first crop paddy from September 9
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments