ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്
ഡെവലപ്‌മെന്റ് (KIE-D)ന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (ARISE) രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഒക്ടോബര്‍ 27 ബുധനാഴ്ച്ച ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ സംഘടിപ്പിക്കുന്നു.
ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന തേങ്ങ അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ ഓൺലൈൻ പരിശീലനത്തിൽ പരിചയപ്പെടുത്തും. സൗജന്യ ഓണ്‍ലൈന്‍ ട്രെയ്‌നിംങ്ങിനുള്ള രജിസ്‌ട്രേഷനായി www.kied.info എന്നവെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193 എന്ന നമ്പറില്‍ ബന്ധപെടുക.
As part of achieving self-sufficiency in food production, the Kerala Institute for Entrepreneurship Development (KIE-D) under the auspices of the Department of Industry and Commerce (MII) on Wednesday launched the second phase of Agro Incubation for Sustainable Entrepreneurship (ARISE), the second phase of various value-added products.
Coconut based products projects that small entrepreneurs can start with will be introduced in the online training. For registration for free online training, visit www.kied.info or call 7403180193.
തേങ്ങ ഉൽപാദനം കൂട്ടാൻ എന്തൊക്കെ ചെയ്യാം
ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ തേങ്ങ ഉത്പാദിപ്പിക്കുന്ന അക്രാരിത്തെങ്ങ് അഥവാ കടൽത്തെങ്ങ്
Share your comments