1. News

റേഷൻ കാർഡിന് അപേക്ഷിച്ചാൽ ഉടൻ ലഭിക്കും

വീടില്ലാത്തവർക്കും വീട്ടു നമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകാൻ തീരുമാനിച്ചു. റേഷൻ കാർഡിന് ഓൺലൈൻ ആയി അപേക്ഷ നൽകാം. ഇപ്പോൾ സംസ്ഥാനത്തു 88.42 ലക്ഷം കാർഡ് ഉടമകളാണ്‌ ഉള്ളത്. 8. 22 ലക്ഷം കാർഡുകൾ ഈ സർക്കാർ പുതുതായി വിതരണം ചെയ്തു. മാവേലി ഉത്പന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പു വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്. At present, there are 88.42 lakh cardholders in the state. 8. 22 lakh cards were newly issued by this Government. Maveli products will also be distributed through ration shops. It is planned to distribute wheat to the priority category in the form of atta.

K B Bainda
ration card
മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പു വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്.


റേഷൻ കാർഡ് ഇല്ലാത്തവർ അക്ഷയ സെന്റർ വഴി അപേക്ഷ നൽകി കഴിഞ്ഞാൽ 24 മണിക്കൂറിനകം കാർഡ് നല്കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടില്ലാത്തവർക്കും വീട്ടു നമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകാൻ തീരുമാനിച്ചു. റേഷൻ കാർഡിന് ഓൺലൈൻ ആയി അപേക്ഷ നൽകാം. ഇപ്പോൾ സംസ്ഥാനത്തു 88.42 ലക്ഷം കാർഡ് ഉടമകളാണ്‌ ഉള്ളത്. 8. 22 ലക്ഷം കാർഡുകൾ ഈ സർക്കാർ പുതുതായി വിതരണം ചെയ്തു. മാവേലി ഉത്പന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പു വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്. At present, there are 88.42 lakh cardholders in the state. 8. 22 lakh cards were newly issued by this Government. Maveli products will also be distributed through ration shops. It is planned to distribute wheat to the priority category in the form of atta.


മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ ഉറപ്പാക്കും. സപ്ലൈകോ വില്പന ശാലകളിൽ നിന്ന് വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓർഡറുകൾ ഓൺലൈൻ ആയി സ്വീകരിക്കും. സപ്ലൈകോ കൂടുതൽ മരുന്ന് വില്പന ശാലകൾ ആരംഭിക്കും. ഗൃഹോപകരണങ്ങൾക്കു പ്രത്യേക വില്പനശാലകൾ ആരംഭിക്കും. ഗൃഹോപകരണങ്ങൾക്കു പ്രത്യേക വില്പന ശാലകൾ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി -അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തങ്ങളുടെ റേഷന്‍ കാര്‍ഡ് എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാം.

#Keralm#supplyco#Krishi#Agriculture#Farm

English Summary: Ration card will be available immediately upon application-kjkbbsep2520

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds