സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം മുന്‍ഗണനാവിഭാഗം കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 27 ാം തീയതി മുതല്‍ നടത്തുന്നതിനായി പുന:ക്രമീകരിച്ചിരിക്കുന്നു. താഴെ പറയും പ്രകാരം റേഷന്‍ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.
എറണാകുളം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം മുന്‍ഗണനാവിഭാഗം കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 27 ാം തീയതി മുതല്‍ നടത്തുന്നതിനായി പുന:ക്രമീകരിച്ചിരിക്കുന്നു. താഴെ പറയും പ്രകാരം റേഷന്‍ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.
കിറ്റ് വിതരണം ചെയ്യുന്ന തീയതി റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം
27.04.2020 0
28.04.2020 1
29.04.2020 2
30.04.2020 3
02.05.2020 4
03.05.2020 5
04.05.2020 6
05.05.2020 7
06.05.2020 8
07.05.2020 9
English Summary: RationKit supply from 27 th April onwards
Share your comments