1. News

കിറ്റ് വിതരണം 27 മുതൽ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം മുന്‍ഗണനാവിഭാഗം കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 27 ാം തീയതി മുതല്‍ നടത്തുന്നതിനായി പുന:ക്രമീകരിച്ചിരിക്കുന്നു. താഴെ പറയും പ്രകാരം റേഷന്‍ കാര്‍ഡിന്‍റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.

K B Bainda
sad
എറണാകുളം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം  മുന്‍ഗണനാവിഭാഗം കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 27 ാം തീയതി മുതല്‍ നടത്തുന്നതിനായി പുന:ക്രമീകരിച്ചിരിക്കുന്നു. താഴെ പറയും പ്രകാരം റേഷന്‍ കാര്‍ഡിന്‍റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്. 
 
കിറ്റ് വിതരണം ചെയ്യുന്ന തീയതി റേഷന്‍ കാര്‍ഡിന്‍റെ അവസാന അക്കം
27.04.2020    0
28.04.2020    1
29.04.2020    2
30.04.2020    3
02.05.2020    4
03.05.2020    5
04.05.2020    6
05.05.2020    7
06.05.2020    8
07.05.2020    9
English Summary: RationKit supply from 27 th April onwards

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds