News

Ready to cook പച്ചക്കറികൾ വേണോ?

Ready to cook vegetables

കാർഷികമേഖലയിലെ പ്രവർത്തങ്ങളെ കൂടാതെ ഉപഭോക്താക്കൾക്കായി  വി.എഫ്. പി. സി. കെ. V . F.P. C.K നൽകി വരുന്ന ഒന്നാണ്  കട്ട്‌ വെജിറ്റബിളുകൾ. നിലവിൽ എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ എന്നീ നഗരങ്ങളിലാണ് ഈ പാക്കറ്റുകൾ ലഭ്യമാകുന്നത്..

സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, കുറുമ എന്നീ വിഭാഗങ്ങളിലായി പതിനഞ്ചോളം ഇനം  പായ്ക്കറ്റുകൾ വിപണിയിലെത്തിക്കുന്നുണ്ട്.. ഒരു കിലോ വീതം നാടൻ പഴങ്ങളും വിതരണത്തിനുണ്ട് ..

നിലവിൽ ഫ്ളാറ്റുകളിലും റെസിഡൻസ് അസോസിയേഷനുകൾക്കുമാണ് മുൻ ഓർഡർ പ്രകാരം  നൽകിവരുന്നത്. Currently, flats and residence associations are offered by pre-order

ചില സൂപ്പർ മാർക്കറ്റുകൾ വഴിയും ലഭിക്കും വ്യാപാരി സുഹൃത്തുക്കൾക്കും ന്യായമായ ഡീലർ മാർജിനുമുണ്ട്. 

Cut vegetables

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..

എറണാകുളം 9447988055

തൃശൂർ  9447982255

തിരുവനന്തപുരം 9446455663

എറണാകുളം ജില്ലയിലെ കുറുമശ്ശേരി യിൽ പ്രവർത്തിക്കുന്ന കട്ട് വെജിറ്റബിൾ യൂണിറ്റിന്റെ ചിത്രങ്ങളാണ്  കാണുന്നത്..

Pictures of the cut vegetable unit at Kurumassery in Ernakulam district are shown.

കടപ്പാട്

V F P C K

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാംകോയുടെ അഗ്രി ടൂൾകിറ്റ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കും


English Summary: Ready to cook Vegetables

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine