1. News

കാംകോയുടെ അഗ്രി ടൂൾകിറ്റ് ഇപ്പോൾ വിലക്കുറവിൽ ലഭിക്കും.

കൃഷിപ്പണികൾക്കായി കർഷകന് കയ്യിൽ ഏറ്റവും അത്യാവശ്യമുള്ള 6 ഉപകരണങ്ങൾ അടങ്ങിയ ടൂൾകിറ്റ് ഇപ്പോൾ ആലുവ അത്താണിയിലുള്ള കാംകോയുടെ (KAMCO )സെയ്ൽ സ് കൗണ്ടറിൽ 1189 രൂപയ്ക്ക് ലഭിക്കും. 1 ലിറ്ററിന്റെ ഹാന്റ് പ്രഷർ സ്പ്രേയർ . 5 ലിറ്ററിന്റെ വാട്ടർ സ്പ്രിങ്ക്ളർ കാൻ, ഗാർഡൻ തൂമ്പ ഹാന്റ് കൾട്ടിവേറ്റർ വലിയ ഹാന്റ് ട്രൗവൽ

K B Bainda
KAMCO Tool kit

കൃഷിപ്പണികൾക്കായി കർഷകന് കയ്യിൽ  ഏറ്റവും അത്യാവശ്യമുള്ള 6 ഉപകരണങ്ങൾ അടങ്ങിയ ടൂൾകിറ്റ്  ഇപ്പോൾ  ആലുവ അത്താണിയിലുള്ള

കാംകോയുടെ (KAMCO )സെയ്ൽ സ് കൗണ്ടറിൽ 1189 രൂപയ്ക്ക് ലഭിക്കും.

1 ലിറ്ററിന്റെ ഹാന്റ് പ്രഷർ സ്പ്രേയർ .

5 ലിറ്ററിന്റെ വാട്ടർ

സ്പ്രിങ്ക്ളർ കാൻ,

ഗാർഡൻ തൂമ്പ

ഹാന്റ് കൾട്ടിവേറ്റർ

വലിയ ഹാന്റ് ട്രൗവൽ

ഗാർഡൻ സ്റ്റൂൾ എന്നിവയാണ് ഈ ടൂൾകിറ്റിൽ ഉള്ളത്.

The toolkit includes

1 liter hand pressure sprayer.

5 liters of water

Sprinkler cans,

The Garden Thoomba

Hand Cultivator

Large Hand Trowel

garden stools.

കൂടുതൽ വിവരങ്ങൾക്ക്

9400865666 എന്ന നമ്പറിൽ വിളിക്കാം'

ലോക് ഡൗൺ കാലത്തെ കാർഷിക മേഖലയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കൂടിയാണ്  അഗ്രി ടൂൾകിറ്റ് പുറത്തിറക്കിയത്. മുൻപ് ഇതിന്റെ വില 1367 രൂപയായിരുന്നു. ആവശ്യക്കാരേറിയതോടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കൂടിയാണ് ടൂൾകിറ്റ് കുറഞ്ഞ വിലയിൽ വില്പനയ്ക്കിറക്കിയത് എന്ന് കാംകോ മാനേജിംഗ് ഡയറക്ടർ ശശികുമാർ പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സതീഷിന്റെ വീട്ടിലെ കൃഷി പാഠം.

English Summary: Kamco's Agri Toolkit is now available at cheaper rates.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds