<
  1. News

കൃഷി ഭവനിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റണം

കേരളം-വീട്ടുവളപ്പിലെ കിഴങ്ങു വർഗ്ഗ കൃഷി എന്ന പദ്ധതി പ്രകാരം കൃഷിഭവനിൽ അപേക്ഷ ഗുണഭോക്താക്കൾ എത്രയും പെട്ടന്ന് കൃഷി ഭവനിൽ നിന്നും ആനുകൂല്യം കൈപ്പറ്റാൻ താത്പര്യപ്പെടുന്നു.

K B Bainda
കൂടുതൽ വിവരങ്ങൾക്ക് 9383470591 എന്ന നമ്പറിൽ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് 9383470591 എന്ന നമ്പറിൽ ബന്ധപ്പെടുക

തുറവൂർ :കേരളം-വീട്ടുവളപ്പിലെ കിഴങ്ങു വർഗ്ഗ കൃഷി എന്ന പദ്ധതി പ്രകാരം കൃഷിഭവ നിൽ അപേക്ഷ ഗുണഭോക്താക്കൾ എത്രയും പെട്ടന്ന് കൃഷി ഭവനിൽ നിന്നും ആനുകൂല്യം കൈപ്പറ്റാൻ താത്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് 9383470591എന്ന നമ്പറിൽ ബന്ധപ്പെടുക.

മൺചട്ടി വിതരണം എന്ന പദ്ധതി ഗ്രാമപ്പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമുള്ള ഗുണഭോ ക്താക്കൾ മാർച്ച് 10 നു മുൻപ് ഗുണഭോക്തൃ വിഹിതമായ 375 രൂപ അടയ്ക്കുവാനും അറിയി ക്കുന്നു.

മൺചട്ടി വിതരണം വനിതാ എന്ന പദ്ധതി ഗ്രാമപ്പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമുള്ള ഗുണഭോക്താക്കൾ ജനകീയാസൂത്രണം അപേക്ഷാ ഫാറത്തിനൊപ്പം തന്നാണ്ട് കരമടച്ച രസീത് ,റേഷൻ കാർഡിന്റെ പകർപ്പ് , എന്നിവയോടൊപ്പം ഗുണഭോക്തൃ വിഹിതമായി 375 രൂപ മാർച്ച് 10 ന് മുൻപായി കൃഷിഭവനിൽ അടയ്ക്കുവാൻ താല്പര്യപ്പെടുന്നതായി കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9383470591 എന്ന നമ്പറിൽ ബന്ധപ്പെടുക.

The Agriculture Officer informed that the beneficiaries as per the Gram Panchayat Beneficiary List of the Manchatti Distribution Scheme would like to pay Rs.375 Contact 9383470591 for more information.

English Summary: Receive benefits from Krishi Bhavan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds