കോട്ടയം:മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുളള വാക്ക് - ഇന്‍ -ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 -ന് കോട്ടയം കളക്ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. രാത്രികാല അടിയന്തിര വെറ്ററിനറി സേവനം നല്‍കുന്നതിനായി കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 179 ദിവസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. താല്പര്യമുളളവര് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും പകര്‍പ്പും സഹിതം നിശ്ചിത ദിവസം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563726
വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുളള വാക്ക് - ഇന്‍ -ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 -ന് കോട്ടയം കളക്ട്രേറ്റിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
Share your comments