News

അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും പുനരാംരംഭിച്ചു

അളവുതൂക്ക ഉപകരണങ്ങൾ ഓട്ടോമീറ്റർ ഉൾപ്പെടെ മുദ്ര ചെയ്യിക്കുക

ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് കൊറോണ വൈറസ് വ്യാപനം കാരണം നിർത്തിവച്ച അളവുതൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവയ്പ്പും പുനരാംരംഭിച്ചു. The Legal Metrology Department has resumed testing and sealing of measuring instruments that were discontinued due to the spread of the corona virus.ചേർത്തല താലൂക്കിൽ 2020 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പുന:പരിശോധന നടത്തി മുദ്ര ചെയ്യിക്കേണ്ട അളവുതൂക്ക ഉപകരണങ്ങൾ (ഓട്ടോമീറ്റർ ഉൾപ്പെടെ) മുദ്ര ചെയ്യിക്കുന്നതിനായി അടിയന്തിരമായി ചേർത്തല ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇൻസ്‌പെക്ടർ ലീഗൽ മെട്രോളജി അറിയിച്ചു. ഫോൺ : 0478 2818741, 8281698042.

കൂടുതൽ അനുബന്ധ വാർത്തകൾക്കു:പുഞ്ച കൃഷി; ഒരുമാസത്തിനകം കൊയ്ത ഉമ വിത്ത് ലഭിച്ചവര്‍ ആസിഡ് ട്രീറ്റ്മെന്റ് നടത്തണം

#Legalmetrology #Cherthala #Krishi #Agriculture #Krishijagran


English Summary: Review and sealing of measuring instruments resumed

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine