News

റബര്‍ വിലസ്ഥിരത: നവംബര്‍ 30 വരെ അപേക്ഷിക്കാം

rubber

​​റബര്‍ കി​​ലോ​​ഗ്രാ​​മി​​നു കു​​റ​​ഞ്ഞ​​ത് 150 രൂ​​പ വി​​ല ഉ​​റ​പ്പാ​ക്കാ​ന്‍ കേ​​ര​​ള​ സ​​ര്‍​​ക്കാ​​ര്‍ റ​​ബ​​ര്‍​​ബോ​​ര്‍​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ്പാ​​ക്കി​ വ​​രു​​ന്ന റ​​ബ​ര്‍ ഉ​​ത്പാ​​ദ​​ന പ്രോ​​ത്സാ​​ഹ​​ന​ പ​​ദ്ധ​​തി​​യി​​ല്‍ ചേ​​രാ​​ത്ത ക​​ര്‍​​ഷ​​ക​​ര്‍​​ക്കു ന​​വം​​ബ​​ര്‍ 30 വ​​രെ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പി​​ക്കാം.

ഷീ​​റ്റു ​റ​​ബ​​ര്‍ കി​​ലോ​​ഗ്രാ​​മി​​ന് 150 രൂ​​പ​​യും റ​​ബ​​ര്‍​​പാ​​ല്‍ കി​​ലോ​​ഗ്രാ​​മി​​ന് 142 രൂ​​പ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​ക്കാ​​നു​​ള്ള കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​മാ​​സം 30ന് ​​അ​​വ​​സാ​​നി​​ച്ചു. റ​​ബ​​ര്‍​ ബോ​​ര്‍​​ഡി​​ന്‍റെ​​യും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​ള്ള ക​​ര്‍​​ഷ​​ക​​രു​​ടെ​​യും അ​​ഭ്യ​​ര്‍​​ഥ​​ന പ​​രി​​ഗ​​ണി​​ച്ചാ​​ണു പ​​ദ്ധ​​തി​​യി​​ല്‍ ചേ​രാ​​നു​​ള്ള കാ​​ലാ​​വ​​ധി നീ​​ട്ടി​യ​ത്. നി​​ല​​വി​​ല്‍ പ​​ദ്ധ​​തി​​യി​​ല്‍ അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള​​വ​​ര്‍ റ​​ബ​​ര്‍ നി​​ല്‍​​ക്കു​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ ത​​ന്നാ​​ണ്ടി​​ല്‍ ക​​ര​​മ​​ട​​ച്ച ര​​സീ​​തു​​മാ​​യി റ​​ബ​​റു​​ത്പാ​​ദ​​ക ​സം​​ഘ​​ങ്ങ​​ളെ സ​​മീ​​പി​​ച്ചു ര​​ജി​​സ്ട്രേ​​ഷ​​ന്‍ പു​​തു​​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

ഫോ​​ണ്‍: 0481 2576622.


English Summary: Rubber price

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine