1. News

വളര്‍ത്തുമൃഗങ്ങള്‍ക്കായി സാനിറ്റൈസറും

കൊറോണാവൈറസ് ബാധയിൽ നിന്ന് രക്ഷനേടാൻ നമ്മൾ സാനിറ്റൈസര്‍ കൈയില്‍ തേയ്ക്കുന്നു ശീലമാക്കിയിരിക്കുകയാണ് .രാജ്യത്ത് ആദ്യമായി വളര്‍ത്തുമൃഗങ്ങള്‍ക്കായി സാനിറ്റൈസർ അവതരിച്ചിരിക്കുന്നു. പുറത്തുപോയി വന്നാല്‍ കുളിക്കുന്നത് നല്ലതാണെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇത് എളുപ്പമല്ല. തുടര്‍ച്ചയായി കുളിപ്പിക്കുന്നത് ചര്‍മ്മം വരളാനും ഇടയാക്കും. മനുഷ്യരുടെ സാനിറ്റൈസര്‍ ഇതിനായി ഉപയോഗിക്കാനും സാധിക്കില്ല. ഈ അവസരത്തിലാണ് ഇന്ത്യയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി സാനിറ്റൈസറുമായി വിഗ്ഗിള്‍സ് രംഗത്ത് വന്നിരിക്കുന്നത്.

Asha Sadasiv
sanitizer for pets

ഇന്‍സ്റ്റന്റ് പെറ്റ് സാനിറ്റൈസര്‍ വളര്‍ത്തുമൃഗങ്ങളില്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് സ്റ്റാര്‍ട്ട് അപ്പ് കമ്പ്വനിയായ ഗിഗ്ഗിള്‍സ് പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ ഏതാനും ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. ഇതിനിടയിലാണ് ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഉത്പന്നം എത്തുന്നത്. സ്‌പ്രേ രൂപത്തിലുള്ള ഇന്‍സ്റ്റന്റ് പെറ്റ് സാനിറ്റൈസര്‍ സുഗന്ധതൈലങ്ങളാല്‍ നിര്‍മ്മിതമാണ്, 100% ആല്‍ക്കഹോള്‍ രഹിതവുമാണ്.വിഗ്ഗിള്‍സിന്റെ സൈറ്റിലും, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്പ്ഡീല്‍, ഷോപ്പ്ക്ലൂസ്, പോവ്‌റൂള്‍സ്, വെറ്റ്‌കോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സാനിറ്റൈസര്‍ ലഭ്യമാണ്. 330 രൂപയാണ് വില.

Considering the growing hygiene and sanitation related concerns by pet owners and more so during the COVOD-19 pandemic, preventive pet care brand Wiggles launches India’s first 100% alcohol free and pet-safe instant sanitizer. Wiggles’ ‘Instant Pet Sanitizer’ is the first of its kind hassle-free solution for pets and pet parents after returning home from walks and outdoor activities.

English Summary: Sanitizer for pets

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds