1. News

എസ് ബി ഐ( SBI ) യുടെ ഭവനവായ്‌പ ഇളവുകൾ മാർച്ച 21 വരെ

എസ് ബി ഐ ഭവൻ വായ്‌പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കിൽ നിന്ന് 30 ബേസിക് പോയന്റാണ് എസ് ബി ഐ ഇപ്പോൾ കുറച്ചിരിക്കുന്നത്. SBI cuts interest rates on home loans SBI has slashed interest rates by 30 basis points.

K B Bainda
SBI HOme loan
നിലവിൽ വായ്‌പ എടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി :എസ് ബി ഐ ഭവൻ വായ്‌പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കിൽ നിന്ന് 30 ബേസിക് പോയന്റാണ് എസ് ബി ഐ ഇപ്പോൾ കുറച്ചിരിക്കുന്നത്.

കൂടാതെ പ്രോസസിങ് ഫീസ് പൂർണ്ണമായും ഒഴിവാക്കാനായും തീരുമാനിച്ചിട്ടുണ്ട്. 30 ലക്ഷം വരെയുള്ള ഭവന വായ്‌പയ്ക്ക് 6.80 ശതമാനം പലിശ നിരക്ക്.

30 ലക്ഷത്തിന് കൂടുതലുള്ള വായ്‌പക്ക് 6.95 ശതമാനവുമാണ് പലിശ നിരക്ക്. നിലവിൽ വായ്‌പ എടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കൂടാതെ വനിതാ വായ്‌പക്കാർക്ക് 5 ബേസിക് പോയന്റ് ഇളവ് ലഭിക്കുമെന്നും ഡിജിറ്റൽ സോർസിങ് വഴി വായ്‌പയെടുക്കുന്ന

എല്ലാവർക്കും 5 ബേസിക് പോയന്റ് ഇളവ് ലഭിക്കുമെന്നും എസ് ബി ഐ അറിയിച്ചിട്ടുണ്ട് .

മാർച്ച് 21 വരെ വരാനിരിക്കുന്ന ഭാവന വായ്‌പക്കാർക്കാണ് ഈ ഇളവുകൾ ലഭിക്കുക.The concessions are available to imaginary borrowers who have until March 21st.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സർക്കാർ ജീവനക്കാർക്കായി എസ് ബി .ഐ  ഭവന വായ്പ

English Summary: SBI Home Loan Concessions till March 21

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds