തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലശ്രീ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള റിസോഴ്‌സ് പേഴ്‌സണുകളുടെ പരിശീലനം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു. അറിയിച്ചു.
ജില്ലയിലുടനീളം കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനുള്ള ഈ പദ്ധതിയോടൊപ്പം തന്നെ കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കാനായി കാര്‍ഷിക കുളങ്ങളും നിര്‍മിക്കുമെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലശ്രീ പദ്ധതിയിലൂടെ ജലസമൃദ്ധി കൈവരിക്കുന്നതിന് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അഭ്യര്‍ഥിച്ചു.
ജലശ്രീ പദ്ധതി: കിണര്‍ റീചാര്‍ജിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലശ്രീ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള റിസോഴ്‌സ് പേഴ്‌സണുകളുടെ പരിശീലനം പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു.
Share your comments