1. News

കടല്‍ രക്ഷാഗാര്‍ഡുമാരുടെ നിയമനം

2020 വര്ഷത്തിലെ ട്രോളിംഗ് നിരോധന കാലയളവില് കോഴിക്കോട് ജില്ലയില് ബേപ്പൂര് ഫിഷറീസ് സ്റ്റേഷന്(Beypore Fisheries Station) കേന്ദ്രീകരിച്ച് കടല് രക്ഷാ ഗാര്ഡുമാരെ(Sea Rescue Guard) ദിവസ വേതനാടിസ്ഥാനത്തില്(daily wage) നിയമിക്കുന്നു. അപേക്ഷകര് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും(registered fishermen ) ഗോവ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര് സ്പോര്ട്സില് പരിശീലനം(training in Goa National Institute of Water sports) പൂര്ത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണമെന്ന് Beypore Fisheries Additional Director അറിയിച്ചു. കടല് രക്ഷാപ്രവര്ത്തനത്തില് പരിചയമുള്ളവര്ക്ക് മുന്ഗണന.

Ajith Kumar V R
photo courtesy- thehindu.com
photo courtesy- thehindu.com

2020 വര്‍ഷത്തിലെ ട്രോളിംഗ് നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍(Beypore Fisheries Station) കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ(Sea Rescue Guard) ദിവസ വേതനാടിസ്ഥാനത്തില്‍(daily wage) നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും(registered fishermen ) ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം(training in Goa National Institute of Water sports) പൂര്‍ത്തിയാക്കിയവരും 20 വയസ്സിനും 45 വയസ്സിനും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണമെന്ന് Beypore Fisheries Additional Director അറിയിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ മെയ് 26 ന് വൈകീട്ട് 4 മണിയ്ക്കകം ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2414074.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ധനസഹായം ലഭിക്കാത്തവര്‍ അപേക്ഷ നല്‍കണം

English Summary: Sea Rescue Guard -application invited

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds