<
  1. News

മലപ്പുറം കോഴിക്കോട് ജില്ലയിലുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

വനിത വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തുജാമ്യമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ വേണം. Bail of property or bail of a government official is required

K B Bainda
women group
താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം


സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തുജാമ്യമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ വേണം. Bail of property or bail of a government official is required. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍- 04952766454, 9496015010.


മലപ്പുറം ജില്ലയിലുള്ള താത്പര്യമുള്ള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്റെ മഞ്ചേരി കുത്തുകല്‍ റോഡിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മേഖല മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483: 2760550.


courtesy PRD site 24.9.20

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ

#Women#Loan#Keralam#Agriculture#FTB

English Summary: Self employment loan for women in Malappuram Kozhikode district-kjkbbsep2520

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds