1. News

തയ്യൽ മെഷീൻ സൗജന്യമായി-പ്രധാൻ മന്ത്രി സൗജന്യ തയ്യൽ മെഷീൻ യോജന 2020

കേരളത്തിൽ ഇത് അൻപതിനായിരം പേർക്കാണ് ഇത് ലഭ്യമാകുക. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് . ഇങ്ങനെ കേന്ദ്ര സർക്കാർ പാസ്സാക്കിയിട്ടുള്ള ഏറ്റവും പുതിയ പദ്ധതിയാണ് ഫ്രീ തയ്യൽ മെഷീൻ യോജന 2020 .ഇത് പാസ്സ് ആക്കിയിട്ട് കുറഞ്ഞ ദിവസങ്ങളേ ആകുന്നുള്ളു . ഈ ഒരു പദ്ധതിപ്രകാരം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും അൻപതിനായിരം വരുന്ന സ്ത്രീകൾക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്നതായിരിക്കും .It will be available to 50,000 people in Kerala. The Central Government is implementing a number of schemes for the upliftment of the poor, women and farmers. Free Sewing Machine Yojana 2020 is the latest scheme passed by the Central Government. It has been a few days since it was passed. Under this scheme, sewing machines will be provided free of cost to 50,000 women in each state of India.

K B Bainda
ഫ്രീ തയ്യൽ മെഷീൻ യോജന 2020
ഫ്രീ തയ്യൽ മെഷീൻ യോജന 2020

നമ്മുടെ വീട്ടമ്മമാർക്കും സഹോദരിമാർക്കും ഒക്കെ ഇതാ ഒരു സന്തോഷ വാർത്ത. ഏതൊരാൾക്കും പ്രത്യേകിച്ചു സ്ത്രീകൾക്ക് , സ്വന്തമായി അദ്ധ്വാനിച്ച പണം കണ്ടെത്തുന്നത് വളരെ അധികം അഭിമാനം നൽകുന്ന ഒരു കാര്യമാണ്. . നമ്മുടെ സഹോദരിമാർക്കും അമ്മമാർക്കും ചേച്ചിമാർക്കും ഒക്കെ വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. പ്രധാനമന്ത്രിയുടെ ഫ്രീ തയ്യൽ മെഷീൻ യോജന 2020 എന്ന് അറിയപ്പെടുന്ന ഒരു പദ്ധതി. ഏറ്റവും പുതിയ പദ്ധതിയാണിത്. സ്ത്രീകൾക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്ന ഒരു പദ്ധതി.
കേരളത്തിൽ ഇത് അൻപതിനായിരം പേർക്കാണ് ഇത് ലഭ്യമാകുക. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കർഷകരുടെയും ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട് . ഇങ്ങനെ കേന്ദ്ര സർക്കാർ പാസ്സാക്കിയിട്ടുള്ള ഏറ്റവും പുതിയ പദ്ധതിയാണ് ഫ്രീ തയ്യൽ മെഷീൻ യോജന 2020 .ഇത് പാസ്സ് ആക്കിയിട്ട് കുറഞ്ഞ ദിവസങ്ങളേ ആകുന്നുള്ളു . ഈ ഒരു പദ്ധതിപ്രകാരം ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും അൻപതിനായിരം വരുന്ന സ്ത്രീകൾക് സൗജന്യമായി തയ്യൽ മെഷീൻ നൽകുന്നതായിരിക്കും .It will be available to 50,000 people in Kerala. The Central Government is implementing a number of schemes for the upliftment of the poor, women and farmers. Free Sewing Machine Yojana 2020 is the latest scheme passed by the Central Government. It has been a few days since it was passed. Under this scheme, sewing machines will be provided free of cost to 50,000 women in each state of India.

വിധവകൾക്കും അംഗ വൈകല്യമുള്ളവർക്കും ഇതിന് മുൻഗണനയുണ്ട്.
വിധവകൾക്കും അംഗ വൈകല്യമുള്ളവർക്കും ഇതിന് മുൻഗണനയുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നന്നതുമായ സ്ത്രീജനങ്ങൾക്കാണ് ഈ പദ്ധതി വഴി സഹായം യോജന. സ്ത്രീകൾ സ്വന്തമായി അധ്വാനിച്ചു സമ്പാദിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നിലവിൽ വരുന്നത്. ഇതിന് അപേക്ഷിക്കാനുള്ള പ്രായ പരിധി 20 വയസ്സ് മുതൽ 40വയസ്സ് വരെയാണ്. വിധവകൾക്കും അംഗ വൈകല്യമുള്ളവർക്കും ഇതിന് മുൻഗണനയുണ്ട്. അപേക്ഷിക്കുന്ന സ്ത്രീയുടെയോ അല്ലെങ്കിൽ അവരുടെ ഭർത്താവിന്റെയോ വാർഷിക വരുമാനം 12000- ൽ കൂടാൻ പാടില്ല.

ഇതിലേക്ക് അപേക്ഷിക്കാനായിട്ട് പ്രധാനമന്ദ്രിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പോയ് ഒരു ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യുക . അതിന്റെ കൂടെ ആധാർകാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഐഡി കാർഡ്,വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയുമായി, ഇതുമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക് തയ്യൽ മെഷീൻ തീർച്ചയായും ലഭിക്കുന്നതായിരിക്കും തങ്ങൾ ഇതിനു യോഗ്യരാണ് എന്ന് കരുതുന്നു എങ്കിൽ തീർച്ചയായും അപേക്ഷിക്കാം. ഇതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് നല്ലൊരു നാളെയായിരിക്കും. അദ്ധ്വാനിക്കാൻ മനസ്സുള്ളവർക്ക്‌ ഇതുപോലെ നിരവധി സഹായങ്ങൾ കേരള കേന്ദ്ര സർക്കാരുകൾ നടപ്പിലാക്കുന്നുണ്ട്. ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

.കൂടുതൽ അനുബന്ധ വാർത്തകൾക്ക് : പി.എം ഫ്രീ തയ്യൽ മെഷീൻ യോജന 2020: അപേക്ഷ നൽകുന്ന വിധം

#freesewingmachineyojna2020 #PMSMY2020 #kERALA #Women #SHG #Krishi

English Summary: Sewing Machine Free-Pradhan Mantri Free Sewing Machine Yojana 2020-kjkbboct2020

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds