
പുതിയ കർഷക ഉൽപ്പാദക സംഘടനകൾ രൂപവൽക്കരിക്കുന്ന തിനും നിലവിലുള്ള കർഷക ഉൽപാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി
അപേക്ഷിക്കാനുള്ള അവസാനത്തെ തീയതി നവംബർ 25 വരെ നീട്ടി. നിങ്ങളുടെ കൈവശമുള്ള ബിസിനസ് പ്ലാൻ, ഒപ്പിട്ട അപേക്ഷ തുടങ്ങിയവയെല്ലാം 30 ന് മുൻപ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ചുവടെ ചേർക്കുന്നു
0471-2742110
1800-425-1661
ഇമെയിൽ [email protected]
ക്ഷീരകർഷകർക്ക് ഏറ്റവും പ്രിയം ഗോവർദ്ധിനി പദ്ധതിയോട്
പതിച്ചുകിട്ടിയ ഭൂമിയിലെ മരം മുറിക്കാൻ കർഷകൻ ഇനി പേടിക്കേണ്ട.
Share your comments