1. News

കര്‍ഷകരോടുള്ള നിങ്ങളുടെ ആദരവ് പ്രകടമാക്കൂ

കൊറോണവൈറസ്കാരണംഇപ്പോൾപ്രധാനവ്യവസായ-ഉത്പാദനമേഖലകള്‍ സ്തംഭിച്ചിരിക്കുകയാണ്. ഈപ്രതിസന്ധിഘട്ടത്തിലുംരാജ്യത്തെകര്‍ഷകര്‍ തൊഴിലെടുക്കുകയാണ്. അവർരാജ്യത്തിനായിഭക്ഷ്യധാന്യങ്ങളുംപച്ചക്കറികളുംഒരുക്കുന്നു. രാജ്യത്തെഅന്നദാതാക്കളായകൃഷിക്കാരെക്കുറിച്ച്നമുക്ക്അഭിമാനിക്കാം, നമുക്ക്അവരോട്നന്ദിപറയാം.

KJ Staff
helo

തൊഴിലാളിദിനത്തിൽ, Krishi Jagran-ഉംHeloആപ്പുംചേർന്ന്ഇന്ത്യയിലെകൃഷിക്കാരോടുള്ളആദരവ്പ്രകടമാക്കാന്‍ #കർഷകനായതിൽഅഭിമാനിക്കുന്നുഎന്നക്യാമ്പയിന്തുടക്കമിടുകയാണ്.

മെയ് 1 മുതൽ 13 വരെയാണ്ക്യാമ്പയിന്‍കാലയളവ്.

വീഡിയോകളിലൂടെയുംഫോട്ടോകളിലൂടെയുംകര്‍ഷകരുടെനേട്ടങ്ങളും

അവര്‍നേരിടുന്നപ്രശ്നങ്ങളുംHeloയില്‍#കർഷകനായതിൽഅഭിമാനി

ക്കുന്നുഎന്നഹാഷ്ടാഗ്സഹിതംപങ്കുവെക്കൂ..

ഏറ്റവുംമികച്ചപോസ്റ്റുകള്‍ചെയ്യുന്നവരെസമ്മാനങ്ങള്‍കാത്തിരിക്കുന്നു.

കൂടുതല്‍ അറിയാന്‍ Heloആപ്പ്ഡൗണ്‍ലോഡ്ചെയ്യൂ, #ProudToBeFarmer, #HeloAgriStarഎന്നീക്യാമ്പയിനുകളുടെഭാഗമാകൂ..

https://play.google.com/store/apps/details?id=app.buzz.share&hl=en

English Summary: Show your respect to the farmers, and receive the salute from Helo

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds