തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുണ്ട്. കൂടാതെ നാളെ പശ്ചിമബംഗാൾ ഒഡിഷ തീരത്തും വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
South-eastern Bay of Bengal is likely to experience strong winds and bad weather with gusts of 40 to 50 kmph. In addition, winds of 40 to 50 kmph are expected along the coasts of West Bengal and Odisha and in the Bay of Bengal tomorrow. The weather will also be bad in the Gulf of Manar region. Fishing in the coastal areas of Kerala, Karnataka and Lakshadweep is unimpeded.
ഗൾഫ് ഓഫ് മനാർ പ്രദേശത്തും മോശം കാലാവസ്ഥ ആയിരിക്കും. കേരളം കർണാടക ലക്ഷദ്വീപ് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Share your comments