<
  1. News

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.

22 -05-2021 : തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് തീരങ്ങളിലും മധ്യ കിഴക്കൻ ബെന്ഹൽ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Priyanka Menon
sea level
sea level

22 -05-2021 : തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് തീരങ്ങളിലും മധ്യ കിഴക്കൻ ബെന്ഹൽ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്

23 -05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

sea with strong wids
sea with strong wids

22-05-2021: Southwesterly Arabian Sea with strong winds and strong winds of 40-50 kmph to 60 km / hr. At sea, bad weather with speeds of 45-55 km / h and strong winds are possible

23-05-2021: The southwestern Arabian Sea is prone to bad weather and strong winds of 40-50 kmph to 60 kmph. Bad weather in the south-western Bay of Bengal and adjoining Central West Bengal, along the coasts of Tamil Nadu-Andhra Pradesh and southern Odisha. Chance of speed and strong winds up to km.

24 -05-2021: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

English Summary: Southwesterly Arabian Sea with strong winds and strong winds of 40-50 kmph to 60 km

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds