അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള തീരത്ത് മെയ് 19 രാത്രി 11.30 വരെ 2 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. ഉയർന്ന തിരമാല നിർദ്ദേശം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക
The Central Meteorological Department has warned of isolated areas of up to 40 kmph and strong winds of up to 40 kmph in all districts in the next three hours.
Fisherman caution
The National Oceanic and Atmospheric Administration (INCOIS) has forecast high waves of 2 to 3.3 meters off the coast of Kerala from 11.30 pm on May 19.
There is no impediment to fishing off the coast of Kerala. Fishermen should be careful as there is a high wave direction
Special caution
The Meteorological Department has forecast winds of 45 to 55 kmph along the coast of Tamil Nadu and in the Bay of Bengal from 22-052021 to 23-05-2021. (INCOIS) informed.
പ്രത്യേക ജാഗ്രത നിർദേശം
തമിഴ്‌നാട് തീരത്തും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 22-052021 മുതൽ 23-05-2021 വരെ 45 മുതൽ 55 കി.മീ വേഗതയിൽ തെക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്.തെക്കൻ തമിഴ്‌നാട് തീരത്തു മെയ് 19 രാത്രി 11.30 വരെ 2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Share your comments