1. News

PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.

കർഷകർക്ക് സോളാർ സബ്സിഡി . PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു. KSEBL - ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.

Arun T

കർഷകർക്ക് സോളാർ സബ്സിഡി .

PM - KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു.

KSEBL - ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.

ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ

1. 25 സെന്റ് സ്ഥലം ആവശ്യമാണ്
2. KSEB ബിൽ
3. കരമടച്ച രസീത്
4. ആധാർ പകർപ്പ്.
5. ഫീസ് 1690

കർഷക സുഹൃത്തുക്കളിലേക്ക് ഈ വിവരം പങ്കുവെയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ അനെർട്ട് ഓഫീസുകളിൽ ബന്ധപ്പെടുക
കോട്ടയം 04812575007

സഹായങ്ങൾക്കായ് ..
ഊർജ്ജമിത്ര കാഞ്ഞിരപ്പള്ളി
Promoted by ANERT
Govt of Kerala
9526238075

English Summary: sOLAR SUBSIDY FOR FARMERS UPTO 60 PERCENTAGE : APPLY SOON

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds